Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2025 8:14 AM IST Updated On
date_range 23 Oct 2025 8:14 AM ISTപിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്) ജനുവരിയില്‍ ആരംഭിക്കുന്ന ബയോടെക്നോളജിയുടെ വിവിധ മേഖലകളിലെ പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ലൈഫ്/ അഗ്രിക്കള്‍ച്ചറല്‍/ എന്‍വയോണ്‍മെന്‍റല്‍/ വെറ്ററിനറി/ ഫാര്‍മസ്യൂട്ടിക്കല്‍/ മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ യു.ജി.സി 10 പോയിന്‍റ് സ്കെയിലില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ നാലു വര്‍ഷ ബാച്ചിലേഴ്സ് ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: നവംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://rgcb.res.in/phdadmission-JAN2026/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

