Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നുവാൽസിൽ പിഎച്ച്.ഡി പ്രവേശനം

text_fields
bookmark_border
ph.d admission
cancel

കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ നുവാൽസിൽ ലഭിക്കേണ്ട അവസാന തീയതി ഈമാസം 29. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ph.D Admission in Nuals
Next Story