Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​ൻ.​സി.​സി.​എ​സ്...

എ​ൻ.​സി.​സി.​എ​സ് പു​ണെ​യി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

text_fields
bookmark_border
phd
cancel

​കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ പു​ണെ​യി​ലെ നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സെ​ൽ സ​യ​ൻ​സ് (NCCS) ന​ട​ത്തു​ന്ന 2024 വ​ർ​ഷ​ത്തെ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് ഡി​സം​ബ​ർ 8 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സെ​ൽ ആ​ൻ​ഡ് മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി, സ്ട്ര​ക്ച​റ​ൽ ബ​യോ​ള​ജി, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, സി​സ്റ്റം​സ് ബ​യോ​ള​ജി, ന്യൂ​റോ സ​യ​ൻ​സ്, ഇ​മ്യൂ​ണോ​ള​ജി, ഇ​ൻ​ഫെ​ക്ഷ​ൻ ബ​യോ​ള​ജി, കാ​ൻ​സ​ർ ബ​യോ​ള​ജി, മൈ​ക്രോ​ബ​യ​ൽ ഇ​ക്കോ​ള​ജി മു​ത​ലാ​യ മേ​ഖ​ല​ക​ളി​ലാ​ണ് ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം. ജീ​വ​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ൽ അ​തീ​വ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം തേ​ടാം.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ശാ​സ്ത്ര​ശാ​ഖ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ ത​ത്തു​ല്യ GPAയി​ൽ (എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം മ​തി) കു​റ​യാ​തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദ​വും പ്രാ​ബ​ല്യ​ത്തി​ലു​ള്ള CSIR/UGC/DBT/ICMR/BINC/DST-Inspire ഫെ​ലോ​ഷി​പ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. NCBS/TIFR 2022 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ JGEEBILS യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും പ​രി​ഗ​ണി​ക്കും.വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം www.nccs.res.in/career/1ൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionPhDKerala News
News Summary - PhD Admission in NCCS Pune
Next Story