Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ പി.​ജി/​പി​എ​ച്ച്.​ഡി

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ പി.​ജി/​പി​എ​ച്ച്.​ഡി
cancel

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് (ഐ.​ഐ.​എ​സ്.​സി) ബാം​ഗ്ലൂ​ർ, 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് (പി.​ജി) /പി​എ​ച്ച്.​ഡി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം www.iisc.ac.in/admissionsൽ. ​

കോ​ഴ്സു​ക​ൾ:​എം.​ടെ​ക്-​വ​കു​പ്പു​ക​ൾ/​വി​ഷ​യ​ങ്ങ​ൾ-​എ​യ്റോ​സ്​​പേ​സ് എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ, മെ​റ്റീ​രി​യ​ൽ​സ് എ​ൻ​ജി​നീ​യ​റി​ങ്, സ​സ്റ്റൈ​ന​ബി​ൾ ടെ​ക്നോ​ള​ജീ​സ്, ബ​യോ എ​ൻ​ജി​നീ​യ​റി​ങ്, എ​ർ​ത്ത് ആ​ൻ​ഡ് ക്ലൈ​മ​റ്റ് സ​യ​ൻ​സ​സ്, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക് പ്രൊ​ഡ​ക്ട്/​ഡി​സൈ​ൻ, ഇ​ല​ക്ട്രോ​ണി​ക് സി​സ്റ്റം​സ്, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ സി​സ്റ്റം​സ്, മെ​ക്കാ​നി​ക്ക​ൽ, മൈ​ക്കോ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് വി.​എ​ൽ.​എ​സ്.​ഐ ഡി​സൈ​ൻ, മൊ​ബി​ലി​റ്റി എ​ൻ​ജി​നീ​യ​റി​ങ്, ക്വാ​ണ്ടം ടെ​ക്നോ​ള​ജി, റോ​ബോ​ട്ടി​ക്സ് ആ​ൻ​ഡ് ഓ​ട്ടോ​ണ​മ​സ് സി​സ്റ്റം​സ്, സെ​മി ക​ണ്ട​ക്ട​ർ ടെ​ക്നോ​ള​ജി, സി​ഗ്ന​ൽ പ്രോ​സ​സി​ങ്, സ്മാ​ർ​ട്ട് മാ​നു​ഫാ​ക്ച​റി​ങ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ​സ്. മാ​സ്റ്റ​ർ ഓ​ഫ് ഡി​സൈ​ൻ (എം.​ഡെ​സ്)-​ഡി​സൈ​ൻ ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റി​ങ്

എം.​എ​സ്‍സി-​ലൈ​ഫ് സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്.​ഡി-​ബ​യോ​ള​ജി​ക്ക​ൽ/​കെ​മി​ക്ക​ൽ/​മാ​ത്ത​മാ​റ്റി​ക്ക​ൽ/​ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്

പി​എ​ച്ച്.​ഡി/​എം.​ടെ​ക് (റി​സ​ർ​ച്ച്) അ​പേ​ക്ഷാ​ഫീ​സ് 800 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി 400 രൂ​പ മ​തി. ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് 22 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PGIndian Institute of ScienceEdu NewsPh.D
News Summary - PG/Ph.D in Indian Institute of Science
Next Story