Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ്​ സർവകലാശാല പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി

text_fields
bookmark_border
കാലിക്കറ്റ്​ സർവകലാശാല പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി
cancel

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ നാളെ നടക്കാനിരിക്കുന്ന പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി. 2013 മുതല്‍ പ്രവേശനം ലഭിച്ചവരുടെ പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ്​ മാറ്റിയത്​. നാളത്തെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pg second semester exam re scheduled-education news
Next Story