Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി മെഡിക്കൽ:...

പി.ജി മെഡിക്കൽ: മോപ്അപ് അലോട്ട്മെന്റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സൗകര്യം

text_fields
bookmark_border
PG Medical
cancel

തി​രു​വ​ന​ന്ത​പു​രം: പി.​ജി മെ​ഡി​ക്ക​ൽ കോ​ഴ്സ് 2022ലെ ​മോ​പ്അ​പ് അ​ലോ​ട്ട്മെ​ന്റി​നാ​യി ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.inൽ ​ല​ഭ്യ​മാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ 10 വ​രെ​യാ​ണ് ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം. മോ​പ്അ​പ്പി​ൽ ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള യോ​ഗ്യ​ത, പെ​നാ​ൽ​റ്റി വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ അ​റി​യാ​ൻ പ്ര​വേ​ശ​ന​പ​രീ​ക്ഷ കീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. ഹൈ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
TAGS:pg medical admission mopup allotment 
News Summary - PG Medical-Facility to register mopup allotment option
Next Story