Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി മെഡിക്കൽ...

പി.ജി മെഡിക്കൽ പ്രവേശനം: സ്​പെഷൽ സ്​ട്രേ വേക്കൻസി ഫില്ലിങ്​

text_fields
bookmark_border
PG Medical
cancel

തി​രു​വ​ന​ന്ത​പു​രം: ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മെ​ഡി​ക്ക​ൽ/​ഡി.​എ​ൻ.​ബി പോ​സ്റ്റ് എം.​ബി.​ബി.​എ​സ് ​േക്വാ​ട്ട​ക​ളി​ൽ സ​ർ​ക്കാ​ർ/ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡെ​ന്‍റ​ൽ കോ​ഴ്സി​ന് സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്താ​ൻ ന​ട​ത്തു​ന്ന സ്പെ​ഷ​ൽ സ്​​ട്രേ വേ​ക്ക​ൻ​സി ഫി​ല്ലി​ങ്​ റൗ​ണ്ടി​നാ​യി www.cee.keraln.gov.in വെ​ബ്സൈ​റ്റി​ൽ ഓ​പ്​​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം. എ​ട്ടി​ന്​ രാ​വി​ലെ 10 വ​രെ​യാ​ണ് അ​വ​സ​രം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണം വെ​ബ്​​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admissionPG
News Summary - PG Medical Admission-Special Stray Vacancy Filling
Next Story