Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2022 2:30 AM GMT Updated On
date_range 24 Sep 2022 2:30 AM GMTപി.ജി മെഡിക്കൽ പ്രവേശനം: പ്രൊവിഷനൽ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldscamera_alt
representational image
തിരുവനന്തപുരം: 2022-23 അധ്യയനവർഷം പി.ജി മെഡിക്കൽ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ നീറ്റ് പി.ജി 2022 റാങ്ക് അടിസ്ഥാനമാക്കിയുള്ള പ്രൊവിഷനൽ മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. കാറ്റഗറി ലിസ്റ്റും സർവിസ് ക്വോട്ട റാങ്ക് ലിസ്റ്റും പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ : 0471 2525300
Next Story