Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസം​​സ്കൃ​​ത...

സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ലയിൽ പി.​​ജി

text_fields
bookmark_border
Admission
cancel

ശ്രീ ശ​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ല​​ടി മെ​​യി​​ൻ കാ​​മ്പ​​സി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം, പ​​ന്മ​​ന, ഏ​​റ്റു​​മാ​​നൂ​​ർ, തി​​രൂ​​ർ, കൊ​​യി​​ലാ​​ണ്ടി, പ​​യ്യ​​ന്നൂ​​ർ മേ​​ഖ​​ല കാ​​മ്പ​​സു​​ക​​ളി​​ലും 2024-25 വ​​ർ​​ഷം ന​​ട​​ത്തു​​ന്ന വി​​വി​​ധ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് (പി.​​ജി) പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ൺ​​ലൈ​​നാ​​യി ഏ​​പ്രി​​ൽ ഏ​​ഴു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഏ​​പ്രി​​ൽ 15ന് ​​ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന/​​അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സെ​​ല​​ക്ഷ​​ൻ. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ്ര​​വേ​​ശ​​ന വി​​ജ്ഞാ​​പ​​നം, പ്രോ​​സ്​​​പെ​​ക്ട​​സ് www.ssus.ac.inൽ​​.

കോ​​ഴ്സു​​ക​​ൾ: എം.​​എ-​​സം​​സ്കൃ​​ത സാ​​ഹി​​ത്യം/​​വേ​​ദാ​​ന്തം/​​വ്യാ​​ക​​ര​​ണം, സം​​സ്കൃ​​തം ജ​​ന​​റ​​ൽ/​​ന്യാ​​യ, മ​​ല​​യാ​​ളം, ഹി​​ന്ദി, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ, ഹി​​സ്റ്റ​​റി, ഫി​​ലോ​​സ​​ഫി, മ്യൂ​​സി​​ക്, ഡാ​​ൻ​​സ്-​​ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, തി​​യ​​റ്റ​​ർ, കം​​പാ​​ര​​റ്റീ​​വ് ലി​​റ്റ​​റേ​​ച്ച​​ർ ആ​​ൻ​​ഡ് ലിം​​ഗ്വി​​സ്റ്റി​​ക്സ്, ഉ​​റു​​ദു, അ​​റ​​ബി​​ക്, സോ​​ഷ്യോ​​ള​​ജി, മ്യൂ​​സ്യോ​​ള​​ജി.

എം.​​എ​​സ്‍സി-​​സൈ​​ക്കോ​​ള​​ജി, ജ്യോ​​ഗ്ര​​ഫി, മാ​​സ്റ്റ​​ർ ഓ​​ഫ് സോ​​ഷ്യ​​ൽ വ​​ർ​​ക്ക് (എം.​​എ​​സ്.​​ഡ​​ബ്ല്യൂ), മാ​​സ്റ്റ​​ർ ഓ​​ഫ് ഫൈ​​ൻ ആ​​ർ​​ട്സ് (എം.​​എ​​ഫ്.​​എ), മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ജു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്​​​പോ​​ർ​​ട്സ്.

മ​​ൾ​​ട്ടി ഡി​​സി​​പ്ലി​​ന​​റി ഡ്യു​​വ​​ൽ മെ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ഇ​​ൻ ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്റ്- എം.​​എ​​സ്‍സി-​​ജ്യോ​​ഗ്ര​​ഫി ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്റ്; എം.​​എ​​സ്‍സി-​​സൈ​​ക്കോ​​ള​​ജി ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്റ്; എം.​​എ-​​സോ​​ഷ്യോ​​ള​​ജി ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്റ്; മാ​​സ്റ്റേ​​ഴ്സ് ഇ​​ൻ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്റ്.

പി.​​ജി ഡി​​​പ്ലോ​​മ-​​വെ​​ൽ​​നെ​​സ് ആ​​ൻ​​ഡ് സ്പാ ​​​മാ​​നേ​​ജ്മെ​​ന്റ്: ട്രാ​​ൻ​​സ്ലേ​​ഷ​​ൻ ആ​​ൻ​​ഡ് ഓ​​ഫി​​സ് പ്രൊ​​സീ​​ഡി​​ങ്സ് ഇ​​ൻ ഹി​​ന്ദി.

യോ​​ഗ്യ​​താ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും സെ​​ല​​ക്ഷ​​ൻ ന​​ട​​പ​​ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ സ​​മ​​ഗ്ര​​വി​​വ​​ര​​ങ്ങ​​ൾ പ്രോ​​സ്​​​പെ​​ക്ട​​സി​​ലു​​ണ്ട്. ഫീ​​സ്-​​എം.​​എ, എം.​​എ​​സ്‍സി 150 രൂ​​പ (എ​​സ്.​​സി/​​എ​​സ്.​​ടി 50 രൂ​​പ), എം.​​എ​​സ്.​​ഡ​​ബ്ല്യൂ, എം.​​എ​​ഫ്.​​എ, എം.​​എ മ്യൂ​​സ്യോ​​ള​​ജി 300 രൂ​​പ (എ​​സ്.​​സി/​​എ​​സ്.​​സി/​​എ​​സ്.​​ടി 100 രൂ​​പ), എം.​​പി.​​ഇ.​​എ​​സ് -500 രൂ​​പ (എ​​സ്.​​സി/​​എ​​സ്.​​ടി 100 രൂ​​പ), ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്റ് -500 രൂ​​പ (എ​​സ്.​​സി/​​എ​​സ്.​​ടി -125 രൂ​​പ). പി.​​ജി ഡി​​പ്ലോ​​മ-​​ട്രാ​​ൻ​​​സ്ലേ​​ഷ​​ൻ -150 രൂ​​പ, (എ​​സ്.​​സി/​​എ​​സ്.​​ടി 50 രൂ​​പ). വെ​​ൽ​​നെ​​സ് ആ​​ൻ​​ഡ് സ്പാ ​​മാ​​നേ​​ജ്മെ​​ന്റ് 500 രൂ​​പ (എ​​സ്.​​സി/​​എ​​സ്.​​ടി 200 രൂ​​പ).

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ​​ഫ​​ലം/​​റാ​​ങ്ക് ലി​​സ്റ്റ് ഏ​​പ്രി​​ൽ 30ന് ​​പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PGSanskrit UniversityKerala News
News Summary - PG in Sanskrit University
Next Story