Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി ഹോമിയോ പ്രവേശനം...

പി.ജി ഹോമിയോ പ്രവേശനം രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പി.ജി ഹോമിയോ പ്രവേശനം രണ്ടാം ഘട്ട കേന്ദ്രീകൃത   അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: 2023-24 ലെ ​പി.​ജി. ഹോ​മി​യോ കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ന്തി​മ അ​ലോ​ട്ട്മെ​ന്റ് www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 09 ന​കം അ​ത​ത്​ കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PGAllotmentHomeo
News Summary - PG Homeo Admission The second Allotment published
Next Story