Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനിലിറ്റിൽ​...

നിലിറ്റിൽ​ സോഫ്​റ്റ്​വെയർ ടെക്​നോളജി പി.ജി ഡിപ്ലോമ പഠിക്കാം

text_fields
bookmark_border
നിലിറ്റിൽ​ സോഫ്​റ്റ്​വെയർ ടെക്​നോളജി പി.ജി ഡിപ്ലോമ പഠിക്കാം
cancel
​കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ൽ കോ​ഴി​ക്കോ​ട്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (നി​ലി​റ്റ്) ന​ട​ത്തു​ന്ന ഇ​നി പ​റ​യു​ന്ന തൊ​ഴി​ല​ധി​ഷ്​​ഠി​ത കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ സ​മ​യ​മാ​യി.
പി.​ജി ഡി​പ്ലോ​മ ഇ​ൻ സോ​ഫ്​​റ്റ്​​വെ​യ​ർ ടെ​ക്​​നോ​ള​ജി: 24 ആ​ഴ്​​ച​ത്തെ ഫു​ൾ​ടൈം കോ​ഴ്​​സാ​ണി​ത്. 2017 സെ​പ്​​റ്റം​ബ​ർ 11ന്​ ​ആ​രം​ഭി​ക്കും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ ക്ലാ​സ്. ​െഎ.​ടി/​സോ​ഫ്​​റ്റ്​​വെ​യ​ർ മേ​ഖ​ല​യി​ൽ ​െതാ​ഴി​ൽ നേ​ടാ​ൻ അ​നു​യോ​ജ്യ​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ്. ആ​കെ 20 സീ​റ്റു​ക​ളാ​ണ്​ ഒ​രു ​ബാ​ച്ചി​ലു​ള്ള​ത്.
 പ്ര​വേ​ശ​ന യോ​ഗ്യ​ത: എം.​ഇ/​എം.​ടെ​ക്​/​ബി.​ഇ/​ബി.​ടെ​ക്​/​എം.​എ​സ്​​സി/​ബി.​എ​സ്​​സി/​ഡി​പ്ലോ​മ (​െഎ.​ടി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്), എം.​സി.​എ /ബി.​സി.​എ/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2017 ആ​ഗ​സ്​​റ്റ്​ 31 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഡോ​ട്ട്​​നെ​റ്റ്​ ടെ​ക്​​നോ​ള​ജീ​സ്, ആ​ൻ​ഡ്രോ​യി​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ്​​മ​െൻറ്, ജാ​വ എ​ൻ​റ​ർ​പ്രൈ​സ​സ്​ എ​ഡി​ഷ​ൻ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. സ​ർ​വി​സ്​ ടാ​ക്​​സ്​ ഉ​ൾ​പ്പെ​ടെ 70,800 രൂ​പ​യാ​ണ്​ കോ​ഴ്​​സ്​ ഫീ​സ്. ഇ​ത്​ ര​ണ്ടു​ ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാം.
പി.​ജി ഡി​​പ്ലോ​മ  ഇ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം സെ​ക്യൂ​രി​റ്റി: പ​ഠ​ന​കാ​ലാ​വ​ധി 24 ആ​ഴ്​​ച. കോ​ഴ്​​സ്​ 2017 സെ​പ്​​റ്റം​ബ​ർ 18ന്​ ​ആ​രം​ഭി​ക്കും. നെ​റ്റ്​​വ​ർ​ക്കി​ങ്, ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​േ​​ട്ര​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ സെ​ക്യൂ​രി​റ്റി, സി​സ്​​റ്റം സെ​ക്യൂ​രി​റ്റി, ക്രി​പ്​​ട്രോ​ഗ്ര​ഫി ആ​ൻ​ഡ്​ നെ​റ്റ്​​വ​ർ​ക്ക്​ സെ​ക്യൂ​രി​റ്റി, സി​സ്​​റ്റം ആ​ൻ​ഡ്​ ഡി​െ​വെ​സ് സെ​ക്യൂ​രി​റ്റി, മൊ​ബൈ​ൽ ആ​ൻ​ഡ്​ വ​യ​ർ​ലെ​സ്​​ സെ​ക്യൂ​രി​റ്റി, ഡാ​റ്റ ബേ​സ്​ ആ​ൻ​ഡ്​ വെ​ബ്​ ആ​പ്ലി​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇൗ ​കോ​ഴ്​​സി​ൽ പ​ഠി​പ്പി​ക്കും.
 പ്രാ​ക്​​ടി​ക്ക​ലും പ്രോ​ജ​ക്​​ടും ഉ​ണ്ടാ​വും. ആ​കെ 40 സീ​റ്റു​ക​ൾ. സ​ർ​വി​സ്​ ടാ​ക്​​സ്​ ഉ​ൾ​പ്പെ​ടെ മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ 69,000 രൂ​പ​യാ​ണ്. ര​ണ്ടു​ ഗ​ഡു​ക്ക​ളാ​യി ഫീ​സ്​ അ​ട​ക്കാം.
പ്ര​​വേ​ശ​ന യോ​ഗ്യ​ത: ഡി​പ്ലോ​മ (​െഎ.​ടി/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്) അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്​  (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​െ​എ.​ടി/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രി​ക്ക​ൽ/​ഇ​ൻ​സ്​​​ട്രു​മെ​േ​ൻ​റ​ഷ​ൻ) അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ /ഇ​ല​ക്​േ​​ട്രാ​ണി​ക്​​സ്​/​െ​എ.​ടി). അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഒാ​ൺ​​ലൈ​നാ​യി സെ​പ്​​റ്റം​ബ​ർ ഏ​ഴു​വ​രെ സീ​ക​രി​ക്കും. 

പി.​ജി ഡി​പ്ലോ​മ ഇ​ൻ ക്ലൗ​ഡ്​ ക​മ്പ്യൂ​ട്ടി​ങ്​: 24 ആ​ഴ്​​ച​ത്തെ കോ​ഴ്​​സ്. സെ​പ്​​റ്റം​ബ​ർ18​ന്​ ആ​രം​ഭി​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യി​ൽ നെ​റ്റ്​​വ​ർ​ക്ക്​ മ​ാ​നേ​ജ്​​െ​മ​ൻ​റ്, വി​ൻ​ഡോ​സ്​ ആ​ൻ​ഡ്​ ലി​ന​ക്​​സ്​ സ​ർ​വ​ർ, ക്ലൗ​ഡ്​ ക​മ്പ്യൂ​ട്ടി​ങ്, ക്ലൗ​ഡ്​ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ, ക്ലൗ​ഡ്​ സെ​ക്യൂ​രി​റ്റി മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​​പ്പെ​ടും. 
പ്രോ​ജ​ക്​​ടു​മു​ണ്ടാ​വും. സ​ർ​വി​സ്​ ടാ​ക്​​സ്​ ഉ​ൾ​പ്പെ​ടെ മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ 69,000 രൂ​പ​യാ​ണ്. 
ര​ണ്ടു ഗ​ഡു​ക്ക​ളാ​യി ഫീ​സ്​ അ​ട​ക്കാം. ആ​കെ 40 സീ​റ്റു​ക​ൾ.
​പ്ര​വേ​ശ​ന യോ​ഗ്യ​ത: എം.​ഇ/​എം.​ടെ​ക്​/​ബി.​ഇ/​ബി.​ടെ​ക്​ /എം.​സി.​എ/​എം.​എ​സ്​​സി/​ബി.​എ​സ്​​സി (​െഎ.​ടി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ല​ക്​​േ​​ട്രാ​ണി​ക്​​സ്) അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സെ​പ്​​റ്റം​ബ​ർ ഏ​ഴു​വ​രെ സ്വീ​ക​രി​ക്കും. 
പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഹോ​സ്​​റ്റ​ൽ, കാ​ൻ​റീ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ​േമ​ൽ​പ​റ​ഞ്ഞ കോ​ഴ്​​സു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി എ​ന്നി​വ http://nielit.gov.in/calicut എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ-​മെ​യി​ൽ: trng@calicutnielit.in. ​േഫാ​ൺ: 0495 2287226.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG diplomasoftware technologyNIELIT
News Summary - PG diploma in software technology in NIELIT
Next Story