Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.എം.യു മുംബൈ പോർട്ട്...

ഐ.എം.യു മുംബൈ പോർട്ട് കാമ്പസിൽ മറൈൻ എൻജിനീയറിങ് പി.ജി ഡിേപ്ലാമ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട്ട് കാമ്പസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഒരുവർഷ ഫുൾടൈം റസിഡൻഷ്യൽ മറൈൻ എൻജിനീയറിങ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിേപ്ലാമ (പി.ജി.ഡി.എം.ഇ/ ജി.എം.ഇ) പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ 31 വരെ അപേക്ഷിക്കാം.

യോഗ്യത: മെക്കാനിക്കൽ/ നേവൽ ആർക്കിടെക്ചർ/ മറൈൻ എൻജിനീയറിങ് ബ്രാഞ്ചിൽ 50 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്. പത്ത്/ പന്ത്രണ്ട്/ ബിരുദ പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാവണം. ഷിപ്പിങ് കമ്പനികൾ സ്പോൺസർ ചെയ്യപ്പെടുന്നവരെയും പരിഗണിക്കും.

വിശദവിവരങ്ങൾക്ക്: www.imu.edu.in, www.imumumbaiport.ac.in. അന്വേഷണങ്ങൾക്ക് +91-7021710074 എന്ന ഫോൺ നമ്പറിലും infomari@imu.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marine engineeringmumbai portPG diplomaCareer And Education News
News Summary - ഐ.എം.യു മുംബൈ പോർട്ട് കാമ്പസിൽ മറൈൻ എൻജിനീയറിങ് പി.ജി ഡിേപ്ലാമ
Next Story