Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി ഡെൻറൽ;...

പി.ജി ഡെൻറൽ; രണ്ടാംഘട്ട അലോട്ട്​​​​െമൻറ്​

text_fields
bookmark_border
pg-dental.jpg
cancel

തി​രു​വ​ന​ന്ത​പു​രം: 2018ലെ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡ​െൻറ​ൽ (എം.​ഡി.​എ​സ്) കോ​ഴ്​​സി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 

ഒാ​ൾ ഇ​ന്ത്യ ​േക്വാ​ട്ട​യി​ൽ​നി​ന്ന്​ സം​സ്ഥാ​ന ​േക്വാ​ട്ട​യി​ലേ​ക്ക്​ മ​ട​ക്കി ന​ൽ​കി​യ സീ​റ്റു​ക​ൾ, സ​ർ​ക്കാ​ർ ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള/ വ​ർ​ധി​പ്പി​ച്ച സീ​റ്റു​ക​ൾ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ സീ​റ്റു​ക​ൾ, എ​ൻ.​ആ​ർ.​െ​എ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ലേ​ക്ക്​ ഇൗ ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തും. 

ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. കൂടുതൽ വി​വ​രങ്ങൾ www.cee.kerala.gov.in, www.cee-kerala.org വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ​ിക്കും. ഹെ​ൽ​പ്​​ലൈ​ൻ ​ന​മ്പ​റു​ക​ൾ: (0471) 2339101,102, 103,104.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dentalPGsecond allotmentCareer and Education News
News Summary - pg dental second allotment career and education news
Next Story