Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി ഡെന്‍റൽ ഓപ്ഷൻ...

പി.ജി ഡെന്‍റൽ ഓപ്ഷൻ കൺഫർമേഷൻ 21 വരെ

text_fields
bookmark_border
PG Dental
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലേ​യും സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലെ​യും പി.​ജി ഡെ​ന്‍റ​ൽ കോ​ഴ്സി​ലേ​ക്കു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​നാ​യി 21നു​ ​വൈ​കീ​ട്ട്​ മൂ​ന്നു​ വ​രെ ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്താം. www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
TAGS:PG DentalKerala News
News Summary - PG Dental Option Confirmation upto 21st
Next Story