Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി ഡെൻറൽ അപേക്ഷാ...

പി.ജി ഡെൻറൽ അപേക്ഷാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
dental-edu.jpg
cancel

തി​രു​വ​ന​ന്ത​പു​രം: പി.​ജി ഡ​െൻറ​ൽ (എം.​ഡി.​എ​സ്) കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ കാ​ൻ​റി​ഡേ​റ്റ്​ പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷാ ന​മ്പ​റും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്​ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ലെ ‘PG Dental -2018 -candidate portal’ ലി​ങ്കി​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. വി​വ​ര​ങ്ങ​ളി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ ‘Memo’ എ​ന്ന ഹോം ​പേ​ജി​ലെ മെ​നു ക്ലി​ക്ക്​ ചെ​യ്​​ത്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മു​മ്പ്​ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​ർ: 0471 2339101, 2339102, 2339103, 2339104.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newspg dental
News Summary - pg dental application details published career and education news
Next Story