Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2023 7:31 AM IST Updated On
date_range 10 Aug 2023 7:31 AM ISTപി.ജി ഡെന്റൽ പ്രവേശനം: അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ്
text_fieldsbookmark_border
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ പി.ജി ഡെന്റൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ നീറ്റ് എം.ഡി.എസ് 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെ പ്രവേശന പരീക്ഷ കമീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് തയാറാക്കിയത്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

