Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപുണെ ഫിലിം...

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

text_fields
bookmark_border
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ
cancel

പു​ണെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ നി​ര​വ​ധി ഏ​ക​വ​ർ​ഷ പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴാ​ണ് അ​​പേ​ക്ഷി​ക്കേ​ണ്ട സ​മ​യം. സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ: 1. ടെ​ലി​വി​ഷ​ൻ ഡ​യ​റ​ക്ഷ​ൻ 2. ഇ​ല​ക്ട്രോ​ണി​ക് സി​നി​മാ​ട്ടോ​ഗ്ര​ഫി 3. വി​ഡി​യോ എ​ഡി​റ്റി​ങ് 4. സൗ​ണ്ട് റെ​ക്കോ​ഡി​ങ് ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്. അ​ഖി​ലേ​ന്ത്യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഫെ​ബ്രു​വ​രി 11 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി​വ​രെ ചെ​ന്നൈ, മും​ബൈ, ന്യൂ​ഡ​ൽ​ഹി, പു​ണെ, ജ​മ്മു, ഐ​സ്‍വാ​ൾ, കൊ​ൽ​ക്ക​ത്ത ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തും.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 2024 മാ​ർ​ച്ച് 10ന​കം യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www: ftii.ac.inൽ ​ല​ഭി​ക്കും. അ​പേ​ക്ഷ​ഫീ​സ് 2000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് 600 രൂ​പ മ​തി. ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും വെ​ബ്സൈ​റ്റി​ലു​ണ്ട്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി -നോ​ൺ​ക്രീ​മി​ലെ​യ​ർ/​ഇ.​ഡ​ബ്ല്യു.​എ​സ്/ പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് സം​വ​ര​ണം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pune Film InstitutePGCoursesEdu News
News Summary - PG Certificate Courses in Pune Film Institute
Next Story