Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right10ൽ ഒഴിവാക്കിയ ആവർത്തന...

10ൽ ഒഴിവാക്കിയ ആവർത്തന പട്ടിക 11ൽ -എൻ.സി.ഇ.ആർ.ടി

text_fields
bookmark_border
Periodic table
cancel

ന്യൂ​ഡ​ൽ​ഹി: പ​ത്താം ക്ലാ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന പീ​രി​യോ​ഡി​ക്​ ടേ​ബി​ൾ (ആ​വ​ർ​ത്ത​ന പ​ട്ടി​ക) 11ാം ക്ലാ​സി​ൽ പ​ഠി​പ്പി​ക്കു​മെ​ന്ന്​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ -പ​രി​ശീ​ല​ന കൗ​ൺ​സി​ൽ (എ​ൻ.​സി.​ഇ.​ആ​ർ.​ടി). സ​യ​ൻ​സ്​ പ​ഠ​നം തു​ട​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​വ​ർ​ത്ത​ന പ​ട്ടി​ക വി​ശ​ദാം​ശ​ങ്ങ​ൾ 11ലും 12​ലു​മാ​യി പ​ഠി​ക്കാ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും എ​ൻ.​സി.​ഇ.​ആ​ർ.​ടി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Periodic tableNCERT
News Summary - Periodic table NCERT
Next Story