Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി. എസ്. സി വിജ്ഞാപനം

പി. എസ്. സി വിജ്ഞാപനം

text_fields
bookmark_border
പി. എസ്. സി വിജ്ഞാപനം
cancel

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള​ള വി​വി​ധ ക​മ്പ​നി/​കോ​ർ​പ്പ​റേ​ഷ​ൻ/​ബോ​ർ​ഡു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫീ​സ്​ അ​റ്റ​ൻ​ഡ​ൻ​റ് (എ​ൽ.​എം.​വി) (കാ​റ്റ​ഗ​റി ന​മ്പ​ർ 23/2024, 43/2024, 53/2024) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ഘ​ട്ടം കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് ഈ​മാ​സം 23, 24, 25, 26, 27 തീ​യ​തി​ക​ളി​ലും ര​ണ്ടാം​ഘ​ട്ടം തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി. പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മാ​ർ​ച്ച് 5, 6, 7, 9, 10, 11, 12, 13 തീ​യ​തി​ക​ളി​ലും ന​ട​ക്കും.

പ്ര​മാ​ണ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പ​വ​ർ ലോ​ൺ​ട്രി അ​റ്റ​ൻ​ഡ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 252/2024) ത​സ്​​തി​ക​യു​ടെ സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 28ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫിസി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscPSC notification
News Summary - P. S. C. Notification
Next Story