Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദേശ എം.ബി.ബി.എസ്...

വിദേശ എം.ബി.ബി.എസ് പഠനം: വെബിനാർ 29ന്

text_fields
bookmark_border
വിദേശ എം.ബി.ബി.എസ് പഠനം: വെബിനാർ 29ന്
cancel

കൊ​ച്ചി: വി​ദേ​ശ എം.​ബി.​ബി.​എ​സ് പ​ഠ​ന​ത്തി​ന് ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന വെ​ബി​നാ​ർ 29ന്. ​ലൈ​സ​ൻ​സി​ങ്​ പ​രീ​ക്ഷ​ക​ൾ, പി.​ജി സാ​ധ്യ​ത​ക​ൾ, ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​വേ​ശ​നം, വി​സ പ്രോ​സ​സി​ങ്, ബാ​ങ്ക് വാ​യ്​​പ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇ​തി​ൽ പ്ര​തി​പാ​ദി​ക്കും.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും മ​റ്റും അം​ഗീ​ക​രി​ച്ച ഏ​ഷ്യ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും 25ഓ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. 'മാ​ധ്യ​മ'​വും ഒ​ബ്‌​റോ​ൺ ഓ​വ​ർ​സീ​സും ചേ​ർ​ന്നാ​ണ്​ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ആ​റു​വ​ർ​ഷ​ത്തെ എം.​ബി.​ബി.​എ​സ് പ​ഠ​ന​െ​ച്ച​ല​വ് 15 ല​ക്ഷം മു​ത​ലാ​ണ്. ജീ​വി​ത​െ​ച്ച​ല​വും ട്യൂ​ഷ​ൻ ഫീ​സും ഓ​രോ രാ​ജ്യ​ത്തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും. അ​മേ​രി​ക്ക, കാ​ന​ഡ, ആ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, യ​ു.​കെ, ഏ​ഷ്യ, യൂ​റോ​പ്പ്, ക​രീ​ബി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യാ​ണ് ഒ​ബ്‌​റോ​ൺ ഓ​വ​ർ​സീ​സ് സ​ഖ്യം ചെ​യ്‌​തി​ട്ടു​ള്ള​ത്. അ​പേ​ക്ഷ അ​യ​ക്കു​ന്ന​തു മു​ത​ൽ വി​സ പ്രോ​സ​സി​ങ്, താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ൽ, യാ​ത്ര, കാ​മ്പ​സ് ടൂ​ർ മു​ത​ൽ ആ​റു​വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന സേ​വ​നം ഒ​ബ്‌​റോ​ൺ ഓ​വ​ർ​സീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്നു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ ഇ​ന്ത്യ​യി​ൽ വ​ന്ന്​ ഒ​രു വ​ർ​ഷം​കൂ​ടി ഇ​േ​ൻ​റ​ൺ​ഷി​പ്​ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന​ ഹൈ​കോ​ട​തി വി​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യ​ക​ര​മാ​ണ്. ഒ​ബ്‌​റോ​ൺ ഓ​വ​ർ​സീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബെ​നാ​ൻ​സ്​ കാ​മ​ലി​യ​സ് ആ​ണ്​ വെ​ബി​നാ​ർ ന​യി​ക്കു​ക. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 22 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്​ ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​യും.

വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള ബ്രാ​ഞ്ച് ഓ​ഫി​സി​ൽ ഫ്രീ ​കൗ​ൺ​സ​ലി​ങ്, പ്രൊ​ഫൈ​ൽ അ​നാ​ലി​സി​സ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ: www.madhyamam.com/webinar ഫോ​ൺ: 9995678848, 8590603028.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:web talk
News Summary - Overseas MBBS Study: On Webinar 29
Next Story