Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാലകളിലും...

സർവകലാശാലകളിലും കോളജുകളിലും ഇൗ വർഷം ഫീസ്​ വർധന പാടില്ല

text_fields
bookmark_border
college-students
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഇൗ ​അ​ധ്യ​യ​ന വ​ർ​ഷം ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ വി​ല​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ/ സ്വാ​ശ്ര​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​ണ്.

അ​ഡ്​​മി​ഷ​ൻ ഫീ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ വ​ർ​ധ​ന പാ​ടി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ മു​ഴു​വ​ൻ ശ​മ്പ​ള​വും/ ഒാ​ണ​റേ​റി​യ​വും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക താ​ൽ​പ​ര്യ​വും പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി​യെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitycollegekerala newsmalayalam news
News Summary - order to block fee hike
Next Story