Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ് ഫലം ഓൺലൈനായി...

നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാൻ അവസരം

text_fields
bookmark_border
Online Registration
cancel

തി​രു​വ​ന​ന്ത​പു​രം: 2023-‘24 അ​ധ്യ​യ​ന വ​ർ​ഷം സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളാ​യ ആ​യു​ർ​വേ​ദ (ബി.​എ.​എം.​സ്), ഹോ​മി​യോ​പ്പ​തി (ബി.​എ​ച്ച്.​എം.​എ​സ്), സി​ദ്ധ (ബി.​എ​സ്.​എം.​എ​സ്), യൂ​നാ​നി (ബി.​യു.​എം.​എ​സ്) കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് കീം -2023​ലൂ​ടെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​യും എ​ൻ.​ടി.​എ ന​ട​ത്തി​യ നീ​റ്റ് യു.​ജി 2023 പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ നീ​റ്റ് ഫ​ലം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ ​സൗ​ക​ര്യ​മു​ണ്ട്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETResultKerala News
News Summary - Opportunity to Submit NEET Result Online
Next Story