ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് പുതുക്കാന്‍ അവസരം
text_fieldsതിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ 2024-25 അക്കാദമിക വര്‍ഷത്തെ പഠനത്തിന് (2023-24- ആദ്യപുതുക്കൽ , 2022-23 - രണ്ടാം പുതുക്കൽ, 2021-22 - മൂന്നാംപുതുക്കൽ, 2020-21- നാലാം പുതുക്കൽ) പുതുക്കി നല്കുന്നതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
നിലവില്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ് പുതുക്കുന്നതിലേക്കായി ഏപ്രിൽ10 മുതല്‍ ഏപ്രിൽ 30വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് scholarship.kshec.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

