Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഓപൺ സർവകലാശാല യു.ജി,...

ഓപൺ സർവകലാശാല യു.ജി, പി.ജി പ്ര​വേശനം: അപേക്ഷ സെപ്റ്റംബർ 25 വരെ

text_fields
bookmark_border
ഓപൺ സർവകലാശാല
cancel
camera_alt

ഓപൺ സർവകലാശാല

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല 2023-24 യു.​ജി-​പി.​ജി കോ​ഴ്​​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 25 വ​രെ നീ​ട്ടി.

ഓ​ൺ​ലൈ​നാ​യി www.sgou.ac.in അ​ല്ലെ​ങ്കി​ൽ erp.sgou.ac.in വ​ഴി അ​പേ​ക്ഷ ന​ൽ​കാം. യു.​ജി.​സി അം​ഗീ​കാ​ര​മു​ള്ള 22 യു.​ജി, പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലാ​ണ്​ ​​​പ്ര​വേ​ശ​നം. അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​യി​ൽ മി​നി​മം മാ​ർ​ക്ക്‌ നി​ബ​ന്ധ​ന ഇ​ല്ല.

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ റെ​ഗു​ല​ർ ഡി​ഗ്രി പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡ്യു​വ​ൽ ഡി​ഗ്രി പ്രോ​ഗ്രാ​മി​ൽ അ​പേ​ക്ഷി​ക്കാം.

50 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്കും ഡ്യൂ​വ​ൽ ഡി​ഗ്രി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും ടി.​സി ആ​വ​ശ്യ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0474-2966841 9188909901,9188909902.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionOpen University
News Summary - Open University UG, PG Admission: Application till 25 September
Next Story