Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.​ജി​യി​ൽ ഓ​ൺ​ലൈ​ൻ...

എം.​ജി​യി​ൽ ഓ​ൺ​ലൈ​ൻ എം.​ബി.​എ

text_fields
bookmark_border
online class
cancel

കോ​ട്ട​യം: റെ​ഗു​ല​ർ കോ​ഴ്‌​സി​ന് തു​ല്യ​മാ​യ ഓ​ൺ​ലൈ​ൻ എം.​ബി.​എ​യു​മാ​യി എം.​ജി സ​ർ​വ​ക​ലാ​ശാ​ല. യു.​ജി.​സി അം​ഗീ​ക​രി​ച്ച ഓ​ൺ​ലൈ​ൻ എം.​ബി.​എ​യു​ടെ പ്ര​ഥ​മ ബാ​ച്ചി​ൽ പ്ര​വേ​ശ​ന​ത്തി​ന് മാ​ർ​ച്ച് 30 വ​രെ അ​പേ​ക്ഷ ന​ൽ​കാം. ര​ണ്ടു​വ​ർ​ഷ​ത്തെ പ്രോ​ഗ്രാ​മി​ൽ ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്, ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്​ വി​ഷ​യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്‌​സൈ​റ്റ്: www.mgu.ac.in. ഫോ​ൺ-0481-2733293, 8547992325.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityMBAKerala News
News Summary - Online MBA in MG
Next Story