Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightവെള്ളിയാഴ്​ച ഒാൺലൈൻ...

വെള്ളിയാഴ്​ച ഒാൺലൈൻ ക്ലാസ്​ എട്ടു മുതൽ 12.30 വരെ

text_fields
bookmark_border
വെള്ളിയാഴ്​ച ഒാൺലൈൻ ക്ലാസ്​ എട്ടു മുതൽ 12.30 വരെ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ വെ​ള്ളി​യാ​ഴ്​​ച​യി​ലെ സ​മ​യ​ക്ര​മം രാ​വി​ലെ എ​ട്ടു​ മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യാ​യി പു​നഃ​ക്ര​മീ​ക​രി​ച്ച്​ ഉ​ത്ത​ര​വാ​യി.

മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്കു​ശേ​ഷം ​1.30 വ​രെ​യാ​യി​രി​ക്കും ക്ലാ​സു​ക​ൾ.

Show Full Article
TAGS:online class education news kerala news 
Web Title - online class schedule for fridays
Next Story