Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എ​​ൻ.​​ടി.​​ആ​​ർ.​​ഒ​​യി​​ൽ 62 സ​​യ​​ൻ​​റി​​സ്​​​റ്റ്​

text_fields
bookmark_border
ntro.jpg
cancel

നാ​​ഷ​​ന​​ൽ ടെ​​ക്​​​നി​​ക്ക​​ൽ റി​​സ​​ർ​​ച്​​ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​നി​​ൽ  (എ​​ൻ.​​ടി.​​ആ​​ർ.​​ഒ) സ​​യ​​ൻ​​റി​​സ്​​​റ്റ്​ ബി ​​ത​​സ്​​​തി​​ക​​യി​​ലെ നി​​യ​​മ​​ന​​ത്തി​​ന്​ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 

സ​​യ​​ൻ​​റി​​സ്​​​റ്റ്​ ബി ​​ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ്​ –21 ഒ​​ഴി​​വു​​ക​​ൾ:
യോ​​ഗ്യ​​ത: ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ്​/ ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ്​ ആ​​ൻ​​ഡ്​​ സി.​​എ​​സ്​/ അ​ൈ​​പ്ല​​ഡ്​ ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ്​/ റേ​​ഡി​​​യോ ഫി​​സി​​ക്​​​സ്​ ആ​​ൻ​​ഡ്​​ ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ എം.​എ​സ്​​സി അ​ല്ലെ​ങ്കി​ൽ, ഇ​ല​ക​്​​ട്രോ​ണി​ക്​​സ്​/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​െ​മ​േ​ൻ​റ​ഷ​ൻ/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ / ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഒ​പ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ഒ​പ്​​റ്റോ ഇ​ല​ക​്​​ട്രോ​ണി​ക്​​സ്​ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടു​കൂ​ടി ബി.​ടെ​ക്​.

ക​​മ്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്​– 35 ഒ​​ഴി​​വു​​ക​​ൾ
യോ​​ഗ്യ​​ത: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ​െഎ.​ടി/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/ ​െഎ.​ടി എ​ന്നി​വ​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടു​കൂ​ടി​യ ബി.​ടെ​ക്​.

ജി​​യോ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്​​​സ്​–ആ​​റ്​ ഒ​​ഴി​​വു​​ക​​ൾ
യോഗ്യത: ജി​​യോ- ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്​​​സ്​/ റി​​മോ​​ട്ട്​ ​സെ​​ൻ​​സി​​ങ്​ ആ​​ൻ​​ഡ്​​ ജി​​യോ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്​​​സ് എ​ന്നി​വ​യി​ൽ എം.​എ​സ്​​സി. അ​​ല്ലെ​​ങ്കി​​ൽ അ​തേ വി​ഷ​യ​ങ്ങ​ളി​ൽ ബി.​ടെ​ക്. 

അപേക്ഷകർ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 2016 /2017 /2018 വ​ർ​ഷ​ത്തി​ൽ ഗേ​റ്റ്​ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. 
അ​​പേ​​ക്ഷ ഫീ​​സി​​ല്ല. ഒാ​​ൺ​​ലൈ​​നാ​​യി ഏ​​പ്രി​​ൽ 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി 30 വ​​യ​​സ്സ്. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക്​ ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വ്​ ല​​ഭി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​: https://ntrorectt.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsscientist bNTRO
News Summary - NTRO Scientist B recruitment career and education news
Next Story