Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്രാഥമിക പരീക്ഷയില്ല;...

പ്രാഥമിക പരീക്ഷയില്ല; എൽ.ഡി ക്ലർക്ക്, എൽ.ജി.എസ് വിജ്ഞാപനം ഉടൻ

text_fields
bookmark_border
psc-fake
cancel

തി​രു​വ​ന​ന്ത​പു​രം: പ​രി​ഷ്കാ​ര​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യ​തോ​ടെ കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ക​മീ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. മു​ൻ ചെ​യ​ർ​മാ​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ പ​രി​ഷ്ക​ര​ണം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പി.​എ​സ്.​സി​ക്കും ഒ​രു​പോ​ലെ ത​ല​വേ​ദ​ന​യാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. പ​രീ​ക്ഷ പ​രി​ഷ്ക​ര​ണ​ത്തി​ന് പി.​എ​സ്.​സി ത​യാ​റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക്ല​ർ​ക്ക് (എ​ൽ.​ഡി ക്ല​ർ​ക്ക്), ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്​​സ്​ ത​സ്​​തി​ക​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത്. ക്ല​ർ​ക്ക് ത​സ്​​തി​ക​യു​ടെ വി​ജ്ഞാ​പ​നം ന​വം​ബ​ർ 30നു ​പു​റ​പ്പെ​ടു​വി​ക്കും. ഡി​സം​ബ​റി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്​​സ്​ ത​സ്​​തി​ക​യു​ടെ വി​ജ്ഞാ​പ​ന​വും പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ ന​ട​ക്കും.

അ​പേ​ക്ഷ​ക​രെ കു​റ​ച്ച് വേ​ഗ​ത്തി​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മു​ൻ ചെ​യ​ർ​മാ​ന്‍ എം.​കെ. സ​ക്കീ​റി​ന്‍റെ കാ​ല​ത്ത് യു.​പി.​എ​സ്.​സി മാ​തൃ​ക​യി​ൽ പ​രീ​ക്ഷ​ക​ൾ ര​ണ്ടു​ഘ​ട്ട​മാ​ക്കി​യ​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​ന്നു​ത​ന്നെ പി.​എ​സ്.​സി​ക്ക​ക​ത്തും പു​റ​ത്തും എ​തി​ർ​പ്പ് ശ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ, എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ര​ണ്ടു​ഘ​ട്ട പ​രീ​ക്ഷ ന​ട​പ്പാ​ക്കി​യ​തോ​ടെ പി.​എ​സ്.​സി​യു​ടെ ജോ​ലി​ഭാ​ര​വും ചെ​ല​വും വ​ർ​ധി​ച്ചു. പ​രി​ഷ്കാ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും വ​ല​ച്ചു. ഇ​തോ​ടെ ത​സ്തി​ക​യു​ടെ സ​വി​ശേ​ഷ​ത നോ​ക്കി മാ​ത്രം പ്രാ​ഥ​മി​ക പ​രീ​ക്ഷ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​പ്പോ​ൾ ക​മീ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examld clerkLGS
News Summary - No preliminary exam; LD Clerk, LGS notification soon
Next Story