Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right30 മുതൽ ഒക്ടോബർ 12 വരെ...

30 മുതൽ ഒക്ടോബർ 12 വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

text_fields
bookmark_border
certificate attestation
cancel
camera_alt

representational image

തിരുവനന്തപുരം: നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്‍റിഫിക്കേഷൻ സെന്‍ററിൽ ചില പ്രത്യേക കാരണങ്ങളാൽ സെപ്റ്റംബര്‍ 30 മുതൽ ഒക്ടോബർ 12 വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ലെന്ന് ഓതന്‍റിക്കേഷൻ ഓഫിസർ അറിയിച്ചു.

ശനിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ നോർക്ക റൂട്സിന്റെ എറണാകുളം, കോഴിക്കോട് മേഖല സെന്ററുകളിൽനിന്ന് ഓൺലൈൻ ടോക്കൺ എടുത്ത് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം ഉപയോഗപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:certificateattestation
News Summary - No certificate attestation from 30th to 12th October
Next Story