Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻ.​െഎ.ടികളിൽ...

എൻ.​െഎ.ടികളിൽ എം.ടെക്​, എം.ആർക്​, എംഡെസ്

text_fields
bookmark_border
എൻ.​െഎ.ടികളിൽ എം.ടെക്​, എം.ആർക്​, എംഡെസ്
cancel

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​ടി​ക​ൾ), ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യ ൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​െ​എ.​ടി​ക​ൾ), കേ​ന്ദ്ര ഫ​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്ത ി​ക്കു​ന്ന മ​റ്റ്​ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന എം.​ടെ​ക്​/​എം.​ആ​ർ​ക്​/​എം. പ്ലാ​ൻ/​എം.​ഡെ​സ്​ ഫു​ൾ​ടൈം പ്രോ​​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത കൗ​ൺ​സ​ലി​ങ്ങി​ൽ (സി.​സി.​എം.​ടി-2019) പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​പ്രി​ൽ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും. ഒൗ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.ccmt.nic.in ൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

എ​ൻ.​െ​എ.​ടി റൂ​ർ​ഖ​ല​യാ​ണ്​ സി.​സി.​എം.​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2017/2018/2019 വ​ർ​ഷ​ത്തെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​ർ നേ​ടി​യ​വ​ർ​ക്ക്​ കൗ​ൺ​സ​ലി​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാം.

60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/6.5 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി.​ടെ​ക്​/​ബി.​ഇ/​ബി.​ആ​ർ​ക്​/​ബി.​ഡെ​സ്​/​ബി​പ്ലാ​ൻ ബി​രു​ദ​മു​ള്ള​വ​രാ​ക​ണം. എ​സ്​​സി/​എ​സ്​​ടി/​പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​/​ത​ത്തു​ല്യ സി.​ജി.​പി.​എ മ​തി​യാ​കും. ഗേ​റ്റ്​ സ്​​കോ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക. കൗ​ൺ​സ​ലി​ങ്ങ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ, ചോ​യി​സ്​ ഫി​ല്ലി​ങ്, ചോ​യി​സ്​ ലോ​ക്കി​ങ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

മൂ​ന്ന്​ റൗ​ണ്ട്​ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തും. ഇ​തി​ന്​ പു​റ​മെ നാ​ഷ​ന​ൽ സ്​​പോ​ട്ട്​ റൗ​ണ്ടും അ​ലോ​ട്ട്​​മ​െൻറും ഉ​ണ്ടാ​വും. കൗ​ൺ​സ​ലി​ങ്​/​ഒാ​ൺ​ലൈ​ൻ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ഷെ​ഡ്യൂ​ളു​ക​ളും ന​ട​പ​ടി ക്ര​മ​ങ്ങ​ളും അ​ട​ങ്ങി​യ സി.​സി.​എം.​ടി 2019 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​ർ www.ccmt.nic.in ൽ ​നി​ന്നും ഏ​പ്രി​ൽ അ​ഞ്ചു​ മു​ത​ൽ ഡൗ​ൺ ലോ​ഡ്​ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitcareer education
News Summary - nit-career education
Next Story