Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻ.ഐ.ടി. കാലിക്കറ്റ്:...

എൻ.ഐ.ടി. കാലിക്കറ്റ്: പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം

text_fields
bookmark_border
NIT calicut
cancel

ചാ​ത്ത​മം​ഗ​ലം: വി​ശ്വേ​ശ്വ​ര​യ്യ പി​എ​ച്ച്.​ഡി സ്കീ​മി​ന് കീ​ഴി​ലെ വി​വി​ധ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് എ​ൻ.​ഐ.​ടി കാ​ലി​ക്ക​റ്റ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. മു​ഴു​വ​ൻ സ​മ​യ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ണി​ത്.

ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് ഒ​ഴി​വു​ക​ളാ​ണ് 2023-24 വ​ർ​ഷം നി​ല​വി​ലു​ള്ള​ത്. വി​ശ്വേ​ശ്വ​ര​യ്യ പി​എ​ച്ച്.​ഡി സ്കീ​മി​ന് കീ​ഴി​ൽ വ​രു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ്, ഐ.​ടി സം​ബ​ന്ധ​മാ​യ ഗ​വേ​ഷ​ണം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2023 ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ ന​ട​ക്കു​ന്ന സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

അ​ത​ത് ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളി​ൽ​വെ​ച്ചാ​ണ് വാ​ക്-​ഇ​ൻ സെ​ല​ക്ഷ​ൻ ന​ട​ക്കു​ക. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും സാ​ങ്കേ​തി​ക അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ (www. https://nitc.ac.in/noticeboard/admissions) പ്ര​ഫ. എ.​വി. ബാ​ബു​വു​മാ​യി (0495- 2286119) ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://phd.digitalindiacorporation.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionNIT
News Summary - NIT Calicut-Admission to PhD Programs
Next Story