Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനിപെർ ജെ.ഇ.ഇ ജൂൺ 23ന്

നിപെർ ജെ.ഇ.ഇ ജൂൺ 23ന്

text_fields
bookmark_border
NIPER JEE
cancel

നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച് (നി​പെ​ർ) അ​ഹ്മ​ദാ​ബാ​ദ്, ഗു​വാ​ഹ​തി, ഹാ​ജി​പു​ർ, ഹൈ​ദ​രാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത, റാ​യ്ബ​റേ​ലി, എ​സ്.​എ.​എ​സ് ന​ഗ​ർ സെ​ന്റ​റു​ക​ളി​ലാ​യി ആ​രം​ഭി​ക്കു​ന്ന വി​വി​ധ മാ​സ്റ്റേ​ഴ്സ്, പി​എ​ച്ച്.​ഡി, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി-​പി​എ​ച്ച്.​ഡി ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള സം​യു​ക്ത പ്ര​വേ​ശ​ന പ​രീ​ക്ഷ (ജെ.​ഇ.​ഇ 2023) ജൂ​ൺ 23ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണ്. www.niperquwahati.ac.inൽ ​മേ​യ് 16വ​രെ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റും വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

കോ​ഴ്സു​ക​ൾ: എം.​എ​സ് ഫാം-​മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി -സീ​റ്റു​ക​ൾ 133, നാ​ച്വ​റ​ൽ പ്രോ​ഡ​ക്ട്സ് -59, ട്ര​ഡീ​ഷ​ന​ൽ മെ​ഡി​സി​ൻ -5, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​നാ​ലി​സി​സ് -103, ഫാ​ർ​മ​ക്കോ​ള​ജി ആ​ൻ​ഡ് ടോ​ക്സി കോ​ള​ജി -152, റെ​ഗു​ലേ​റ്റ​റി ടോ​ക്സി കോ​ള​ജി -48, ഫാ​ർ​മ​സ്യൂ​ട്ടി​ക്സ് -158, ബ​യോ ടെ​സ്നോ​ള​ജി -91, ഫാ​ർ​മ​കോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് -39, റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്സ് -10, എം.​ഫാം- ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടെ​ക്നോ​ള​ജി (ഫോ​ർ​മു​ലേ​ഷ​ൻ​സ്) -27, ഫാ​ർ​മ​സി പ്രാ​ക്ടീ​സ് -45, ക്ലി​നി​ക്ക​ൽ റി​സ​ർ​ച് -9.

എം.​ടെ​ക് ഫാം -​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടെ​ക്നോ​ള​ജി (പ്രോ​സ​സ് കെ​മി​സ്ട്രി -32), ബ​യോ​ടെ​ക്നോ​ള​ജി -11, ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് -54.

എം.​ടെ​ക്/​എം.​എ​സ് -മെ​ഡി​ക്ക​ൽ ഡി​വൈ​സ്ഡ് -63, എം.​ബി.​എ ഫാം ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നേ​ജ്മെ​ന്റ് -119. എ​ല്ലാ മാ​സ്റ്റേ​ഴ്സ് ​പ്രോ​ഗ്രാ​മു​ക​ളി​ലു​മാ​യി മൊ​ത്തം 1158 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി -പി​എ​ച്ച്.​ഡി (എം.​എ​സ് ഫാം/​പി​എ​ച്ച്.​ഡി) ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് (ഫാ​ർ​മ​സി), ഡി​സി​പ്ലി​നു​ക​ളി​ലാ​യി ആ​കെ 106 സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.പി​എ​ച്ച്.​ഡി പ്രോ​​ഗ്രാ​മി​ൽ ഫാ​ർ​മ​ക്കോ​ള​ജി ആ​ൻ​ഡ് ടോ​ക്സി​കോ​ള​ജി -42.

ബ​യോ​ടെ​ക്നോ​ള​ജി -29, ഫാ​ർ​മ​സി, പ്രാ​ക്ടീ​സ് -7, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടെ​ക്നോ​ള​ജി (ബ​യോ​ടെ​ക്നോ​ള​ജി) -2, ബ​​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് -2, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​നാ​ലി​സി​സ് -24, ഫാ​ർ​മ​സ്യൂ​ട്ടി​ക്സ് -49, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടെ​ക്നോ​ള​ജി (ഫോ​ർ​മു​ലേ​ഷ​ൻ​സ്) -4, റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്സ് -1, മെ​ഡി​ക്ക​ൽ ഡി​വൈ​സ് -9, മെ​ഡി​സി​ന​ൽ കെ​മി​സ്‍ട്രി -35, നാ​ച്വ​റ​ൽ പ്രോ​ഡ​ക്ട്സ് -20, ഫാ​ർ​മ​കോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് -16, പ്രോ​സ​സ് കെ​മി​സ്​​ട്രി -10, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നേ​ജ്മെ​ന്റ് -5 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIPER JEE
News Summary - NIPER JEE on 23rd June
Next Story