Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ...

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ പി.​ജി കോ​ഴ്​​സു​ക​ളി​ൽ​ നി​പെ​ർ സം​യു​ക്ത പ്ര​വേ​ശ​ന​പ​രീ​ക്ഷ

text_fields
bookmark_border
niper.jpg
cancel

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്ച്​ (നി​പെ​ർ) അ​തി​​െൻറ അ​ഹ​മ്മ​ദാ​ബാ​ദ്, ഗു​വാ​ഹ​തി, ഹാ​ജി​പു​ർ, ഹൈ​ദ​രാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത, റാ​യ്​​ബ​റേ​ലി, എ​സ്.​എ.​എ​സ്​ ന​ഗ​ർ (മൊ​ഹാ​ളി) കാ​മ്പ​സു​ക​ളി​ലാ​യി 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന എം.​എ​സ്​ ഫാം, ​എം.​ടെ​ക്​ ഫാം, ​എം ഫാം, ​എം.​ബി.​എ ഫാം, ​പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള സം​യു​ക്ത പ്ര​വേ​ശ​ന​പ​രീ​ക്ഷ (NIPER JEE 2018) ജൂ​ൺ 10ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി മേ​യ്​ 15 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ www.niperahm.ac.inൽ ​സ​മ​ർ​പ്പി​ക്കാം. ക​മ്പ്യൂ​ട്ട​ർ അ​ധിഷ്​ഠിത NIPER-JEE 2018 ജൂ​ൺ 10ന്​ ​ന​ട​ക്കും. മാ​സ്​​റ്റേ​ഴ്​​സ്​ പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ 192 സീ​റ്റു​ക​ളും എം.​ബി.​എ പ്രോ​ഗ്രാ​മി​ന്​ 42 സീ​റ്റു​ക​ളും പി.​എ​ച്ച്.​എ​ഡി​ക്ക്​ 18 സീ​റ്റു​ക​ളു​മാ​ണുള്ളത്​. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.niperahm.ac.inൽ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education NewsNIPER JEE 2018
News Summary - NIPER JEE 2018 career and education news
Next Story