Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Students
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനവോദയ വിദ്യാലയങ്ങളിൽ...

നവോദയ വിദ്യാലയങ്ങളിൽ ഒമ്പതാം ക്ലാസ്​ പ്രവേശനം

text_fields
bookmark_border

​ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2022-23 വ​ർ​ഷം ഒ​മ്പ​താം ക്ലാ​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം www.navodaya.gov.in ൽ ​ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ൽ 14​ ജി​ല്ല​ക​ളി​ലും ഓ​രോ ന​വോ​ദ​യ വി​ദ്യാ​ല​യം വീ​ത​മു​ണ്ട്. ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്. ഇ​ത്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഫീ​സി​ല്ല.

അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഒ​ക്​​ടോ​ബ​ർ 31ന​കം സ​മ​ർ​പ്പി​ക്കാം. 2021-22 അ​ധ്യ​യ​ന​വ​ർ​ഷം അ​ത​ത്​ ജി​ല്ല​യി​ലെ ഗ​വ​ൺ​മെൻറ്​/​അം​ഗീ​കൃ​ത സ്​​കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

2006 മേ​യ്​ ഒ​ന്നി​നും 2020 ഏ​പ്രി​ൽ 30നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. 2022 ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ന​ട​ത്തു​ന്ന സെ​ല​ക്​​ഷ​ൻ ടെ​സ്​​റ്റി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nvsadmissionclassnine.in ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navodaya school
News Summary - Ninth class admission in Navodaya schools
Next Story