Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്​ യു.ജി പരീക്ഷ...

നീറ്റ്​ യു.ജി പരീക്ഷ ഇന്ന്; പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ 22.79 ല​ക്ഷം പേ​ർ

text_fields
bookmark_border
neet exam
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ നീ​റ്റ്​-​യു.​ജി ഞാ​യ​റാ​ഴ്ച ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച ര​ണ്ടു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ​യാ​ണ്​ പ​രീ​ക്ഷ. ഒ​ന്ന​ര​ക്ക്​ ശേ​ഷം പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​വ​രെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ല.

രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മാ​യി 22,79,743 പേ​രാ​ണ്​ രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഹാ​ജ​രാ​കു​ന്ന പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ 13,32,928 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 9,46,815 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 58.46 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളാ​ണ്. കേ​ര​ള​ത്തി​ൽ ഏ​ക​ദേ​ശം 1.3 ല​ക്ഷം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​രീ​ക്ഷാ ഹാ​ളി​ൽ സു​താ​ര്യ​മാ​യ വെ​ള്ള​ക്കു​പ്പി​ക​ൾ അ​നു​വ​ദി​ക്കും. മ​ത​പ​ര​മോ ആ​ചാ​ര​പ​ര​മോ ആ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​വ​ർ പ​രി​ശോ​ധ​ന​ക്കാ​യി 12.30ന​കം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം. സ്ലി​പ്പ​ർ, ഉ​യ​രം​കു​റ​ഞ്ഞ പാ​ദ​ര​ക്ഷ​ക​ളാ​ണ്​ ധ​രി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career And Education NewsNEET UG examEducation NewsLatest News
News Summary - NEET UG exam today; 22.79 lakh candidates appear for the exam
Next Story