Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ് പി.ജി ജൂൺ 23ന്

നീറ്റ് പി.ജി ജൂൺ 23ന്

text_fields
bookmark_border
exam
cancel

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പി.​ജി 2024 പ​രീ​ക്ഷ തീ​യ​തി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് മാ​റ്റി. ജൂ​ലൈ ഏ​ഴി​ന് നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ ജൂ​ൺ 23ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ജൂ​ലൈ 15ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. കൗ​ൺ​സ​ലി​ങ് ആ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ ന​ട​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ വ്യ​ക്ത​മാ​ക്കി. യോ​ഗ്യ​ത ക​ട്ട് ഓ​ഫ് തീ​യ​തി മു​ൻ നി​ശ്ച​യി​ച്ച​പോ​ലെ ആ​ഗ​സ്റ്റ് 15 ത​ന്നെ​യാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionNEET PGKerala News
News Summary - NEET PG on 23rd June
Next Story