Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ്: ഒന്നാംഘട്ട സീറ്റ് അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: അഖിലേന്ത്യ ക്വോട്ട മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ ഘട്ട സീറ്റ് അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എം.സി.സി) ഒൗദ്യോഗിക വെബ്സൈറ്റായ www.mcc.nic.in ലൂടെ വിദ്യാർഥികളുടെ വിവരങ്ങൾ നൽകിയാൽ അലോട്ട്മെൻറ് പട്ടിക ലഭ്യമാകും.
അലോട്ട്െമൻറ് ലഭിച്ചവർ ജൂൺ 23നും ജൂലൈ മൂന്നിനും മധ്യേ റിപ്പോർട്ട് ചെയ്യണം. നീറ്റ് 2018 ആദ്യ റൗണ്ട് കൺസലിങ് ജൂൺ 13 മുതലാണ് ആരംഭിച്ചത്. 15 ശതമാനം വിദ്യാർഥികൾ മാത്രമാണ് അഖിേലന്ത്യ ക്വോട്ട സീറ്റുകളിലേക്ക് രജിസ്റ്റർ ചെയ്തത്. രണ്ടാംഘട്ട കൗൺസിലിങ്ങിനുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ജൂലൈ ആറിനും എട്ടിനും മധ്യേ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
