Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീ​റ്റ് പ​രീ​ക്ഷാ...

നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ം ദു​ബാ​യി​ലും കു​വൈ​ത്തിലും

text_fields
bookmark_border
നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ം ദു​ബാ​യി​ലും കു​വൈ​ത്തിലും
cancel

ന്യൂഡൽ​ഹി: പ്ര​വാ​സി മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച്​ നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ദു​ബാ​യി​ലും കു​വൈ​ത്തി​ലും പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കു​വൈ​ത്ത് സി​റ്റി​യി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് പു​റ​മെ​യാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നം.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ്ര​വാ​സി​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൻ്റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETNEET ExaminationNEET Examination Center
News Summary - NEET Examination Center in Dubai and Kuwait
Next Story