നീറ്റ്​ പരീക്ഷക്ക്​ ശിരോവസ്​ത്രം ധരിക്കാൻ​ അനുമതി

22:12 PM
02/12/2019
Neet

ന്യൂ​ഡ​ൽ​ഹി: ​​മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ന്​  (നീ​റ്റ്) ഇ​ത്ത​വ​ണ ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി. ഹി​ജാ​ബ്, ബു​ർ​ഖ, കാ​രാ, കൃ​പാ​ൺ തു​ട​ങ്ങി​യ​വ ധ​രി​ക്ക​ാ​നാ​ണ്​ അ​നു​മ​തി. ഇ​വ ധ​രി​ക്കു​ന്ന​വ​ർ പ​രി​ക്ഷാ ഹാ​ളി​​െൻറ ഗെ​യി​റ്റ്​ അ​ട​ക്കു​ന്ന​തി​ന്​  ഒ​രു മ​ണി​ക്കു​ർ മു​മ്പ്​ റ​ി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.

ശ​രീ​ര​ത്തി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം ഉ​ള്ള​വ​ർ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ല​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ അ​നു​മ​തി തേ​ട​ണ​​മെ​ന്നും മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മു​ൻ നീ​റ്റ്​ പ​രീ​ക്ഷ​ക​ളി​ൽ ​ ശി​രോ​വ​സ്​​ത്രം വി​ല​ക്കി​യ​ത്​ വി​വാ​ദ​മാ​വു​ക​യും കോ​ട​തി ക​യ​റു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി.

Loading...
COMMENTS