Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ നീറ്റ് അഡ്മിഷൻ ടിക്കറ്റുകൾ വെബ്സൈറ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: േകാവിഡിെൻറ പശ്ചാത്തലത്തിൽ നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ നീറ്റ് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ വെബ്സൈറ്റിൽ. നീറ്റിെൻറ ഒൗദ്യോഗിക വെബ്സൈറ്റിൽ അഡ്മിഷൻ ടിക്കറ്റുകൾ അപ്ലോഡ് ചെയ്തു.
nta.ac.in, ntaneet.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷാകേന്ദ്രവും പ്രധാനനിർദേശങ്ങളും ഉൾപ്പെടുന്നതാണ് നീറ്റ് ഹാൾടിക്കറ്റ്.
സെപ്തംബർ 13നാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടക്കുന്നത്. കോവിഡിനെ തുടർന്ന് നിരവധി തവണ പരീക്ഷ മാറ്റിവെച്ചിരുന്നു. തുടർന്നാണ് സെപ്തംബറിൽ പരീക്ഷ നടത്താൻ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

