Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എസ്.സി നഴ്സിങ്: എൻ.സി.സി ക്വോട്ട
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: 2022-23ലെ ബി.എസ്സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള (എൻ.സി.സി ക്വോട്ട) പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് 20 വരെ അതാത് യൂനിറ്റുകളിൽ സ്വീകരിക്കും.
യോഗ്യതയുള്ള എൻ.സി.സി കേഡറ്റുകൾ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എല്ലാ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പും യൂനിറ്റുകളിൽ സമർപ്പിക്കണം.
Next Story

