Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാ​ഷ​ന​ൽ സ്​​കൂ​ൾ...

നാ​ഷ​ന​ൽ സ്​​കൂ​ൾ ഒ​ഫ്​ ​ഡ്രാ​മ​യി​ൽ നാ​ട​ക ക​ല പ​ഠി​ക്കാം, ഡി​പ്ലോ​മ നേ​ടാം

text_fields
bookmark_border
nsd1.jpg
cancel

ഡ്ര​മാ​റ്റി​ക്​ ആ​ർ​ട്​​സി​ൽ ​ത്രി​വ​ത്സ​ര ഫു​ൾ​ടൈം ​െറ​സി​ഡ​ൻ​ഷ്യ​ൽ ഡി​പ്ലോ​മ കോ​ഴ്​​സ്​ പ​ഠി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ സ്​​കൂ​ൾ ഒ​ഫ് ഡ്രാ​മ അ​ര​ങ്ങൊ​രു​ക്കു​ന്നു. കേ​ന്ദ്ര സാം​സ്​​കാ​രി​ക വ​കു​പ്പി​ന​ു​ കീ​ഴി​ലെ സ്​​ഥാ​പ​ന​മാ​ണി​ത്. കോ​ഴ്​​സ്​ ​ജൂ​ലൈ 16ന്​ ​ആ​രം​ഭി​ക്കും. തി​യ​റ്റ​ർ ആ​ർ​ട്സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​ന​യ​വും സം​വി​ധാ​ന​വു​മെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ്​ കോ​ഴ്​​സി​​െൻറ ല​ക്ഷ്യം. ആ​കെ 26 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ചു​രു​ങ്ങി​യ​ത്​ ആ​റു തി​യ​റ്റ​ർ ​പ്രൊ​ഡ​ക്​​ഷ​നി​ൽ പ​െ​ങ്ക​ടു​ത്തി​ട്ടു​ള്ള​വ​രാ​ക​ണം. ഹി​ന്ദി/​ഇം​ഗ്ലീ​ഷ്​ ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യ​ണം.

തി​യ​റ്റ​ർ വി​ദ​ഗ്​​ധ​രി​ൽ​നി​ന്ന​എ മൂ​ന്ന്​ ശി​പാ​ർ​ശ​ക​ൾ, തി​യ​റ്റ​ർ എ​ക്​​സ​പി​രി​യ​ൻ​സ്​ ​െത​ളി​വ്, രേ​ഖ എ​ന്നി​വ അ​ഭി​ല​ഷ​ണീ​യം. പ്രാ​യം: 17. 2018 ൽ 18 ​നും​ 30നും ​ഇ​ട​യി​ലാ​വ​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വ്​ ല​ഭി​ക്കും. 

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യോ വെ​ബ്​​സൈ​റ്റി​ൽ​നി​േ​ന്നും അ​പേ​ക്ഷ​ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പൂ​രി​പ്പി​ച്ചോ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഒാ​ൺ​ലൈ​ൻ ​അ​പേ​ക്ഷ www.onlineadmission.nsd.gov.in ൽ ​ഏ​​​പ്രി​ൽ 16വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ഫീ​സ്​ 50 രൂ​പ​യാ​ണ്. 

അ​േ​പ​ക്ഷ​േ​ഫാ​റം ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്​​ത്​ പൂ​രി​പ്പി​ച്ച്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ​ഫീ​സാ​യി 150 രൂ​പ​യു​ടെ ​​ ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്​​റ്റാ​ണ്​ ന​ൽ​കേ​ണ്ട​ത്. ​​ദ ​ഡീ​ൻ, നാ​ഷ​ന​ൽ സ്​​കൂ​ൾ ഒ​ഫ്​ ​ഡ്രാ​മ, ന്യൂ​ഡ​ൽ​ഹി എ​ന്ന പേ​രി​ലാ​ണ്​ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റ്​ എ​ടു​ക്കേ​ണ്ട​ത്. 
അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 16ന​കം ല​ഭി​ക്കും​വി​ധം ‘The Dean, National School Of Drama, Bahawalpur House 1, Bhagwandas Road, New Delhi, Delhi 110001 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ക​വ​റി​നു​ പു​റ​ത്ത്​ ‘Application of Admissions 2018-21’എ​ന്ന്​ എ​ഴു​താ​ൻ മ​റ​ക്ക​രു​ത്.

തി​ര​ഞ്ഞെ​ടു​പ്പ്​ പ്രാ​രം​ഭ പ​രീ​ക്ഷ​/​ഒാ​ഡി​ഷ​ൻ ​േമ​യ്​/​ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്തെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ ​െവ​ച്ച്​ ന​ട​ത്തും. ചെ​ന്നൈ​യി​ൽ മേ​യ്​ 22നും ​ബം​ഗ​ളൂ​രു​വി​ൽ മേ​യ്​ 24നു​മാ​ണ്​ ടെ​സ്​​റ്റ്. മും​ബൈ, ഡ​ൽ​ഹി, ഭോ​പാ​ൽ, ഗു​വാ​ഹ​തി, ഭു​വ​നേ​ശ്വ​ർ, പ​ട്​​​ന, ല​ഖ്​​​േ​നാ, ജ​യ്​​പു​ർ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത തീ​യ​തി​ക​ളി​ൽ പ​രീ​ക്ഷ ന​ട​ക്കും. 

പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ ന്യൂ​ഡ​ൽ​ഹി​യി​​ലെ സ്​​കൂ​ൾ ഒാ​ഫ്​ ഡ്രാ​മ​യി​ൽ ജൂ​ൺ 26 മു​ത​ൽ 30 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ പ​െ​ങ്ക​ടു​ക്ക​ണം. 

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ അ​ക്കാ​ദ​മി​ക്​ ചെ​ല​വു​ക​ൾ​ക്കാ​യി പ്ര​തി​മാ​സം 8000 രൂ​പ വീ​തം സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കും. ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nsd.gov.in ൽ  ​ല​ഭി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsnational school of dramadiploma course
News Summary - national school of drama diploma course admission started career and education news
Next Story