Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.ടി ഡൽഹിയിൽ...

ഐ.ഐ.ടി ഡൽഹിയിൽ എം.ടെക്, എം.എസ്‍സി, പിഎച്ച്.ഡി

text_fields
bookmark_border
admission-medical-engineering
cancel

ഐ.​ഐ.​ടി ഡ​ൽ​ഹി വി​വി​ധ പി.​ജി, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം.​ടെ​ക്-​അ​പ്ലൈ​ഡ് മെ​ക്കാ​നി​ക്സ്, ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ, എ​ന​ർ​ജി സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റീ​രി​യ​ൽ​സ് സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ, ടെ​ക്സ്റ്റൈ​ൽ ആ​ൻ​ഡ് ഫൈ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്, CARE, CBME, CART, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്.

ഇ​ന്റ​ർ ഡി​സി​പ്ലി​ന​റി എം.​ടെ​ക്-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഇ​ൻ​സ്ട്രു​മെ​ന്റ് ടെ​ക്നോ​ള​ജി, ഒ​പ്ടോ ഇ​ല​ക്ട്രോ ആ​ൻ​ഡ് ഒ​പ്ടോ ക​മ്യൂ​ണി​ക്കേ​ഷ​ൻ, വി.​എ​ൽ.​എ​സ്.​ഐ ഡി​സൈ​ൻ ടൂ​ൾ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ്, റോ​ബോ​ട്ടി​ക്സ്

എം.​എ​സ് റി​സ​ർ​ച്-​അ​പ്ലൈ​ഡ് മെ​ക്കാ​നി​ക്സ്, ഓ​ട്ടോ​മോ​ട്ടി​വ് റി​സ​ർ​ച്, ബ​യോ​കെ​മി​ക്ക​ൽ ആ​ൻ​ഡ് ബ​യോ ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ, ഇ​ല​ക്ട്രി​ക്ക​ൽ, എ​ന​ർ​ജി സ​യ​ൻ​സ്, മെ​ക്കാ​നി​ക്ക​ൽ, മെ​റ്റീ​രി​യ​ൽ​സ്, സെ​ൻ​സേ​ഴ്സ്, മെ​ഷീ​ൻ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡേ​റ്റ സ​യ​ൻ​സ്, വി.​എ​ൽ.​എ​സ്.​ഐ ഡി​സൈ​ൻ, ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി

എം.​ഡെ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​സൈ​ൻ, എം.​എ​സ് സി-​ഹ്യു​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് (കോ​ഗ്നി​റ്റി​വ് സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്), മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് പോ​ളി​സി (എം.​പി.​പി) കോഴ്സുകളിലാണ് പ്രവേശനം.

വി​ജ്ഞാ​പ​നം https://home.iitd.ac.in/pg.admissions.phpൽ​. അ​പേ​ക്ഷ ഫീ​സ് 200 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 50 രൂ​പ മ​തി. മാ​ർ​ച്ച് 30ന് ​​വൈ​കീ​ട്ട് നാ​ലു മ​ണി വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്/​സാ​മ്പ​ത്തി​ക​സ​ഹാ​യം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionIIT Delhi
News Summary - M.Tech, M.Sc, Ph.D in IIT Delhi
Next Story