Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേ​ര​ള കാ​ർ​ഷി​ക...

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​എ​സ്​​സി, പി​എ​ച്ച്.​ഡി

text_fields
bookmark_border
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​എ​സ്​​സി, പി​എ​ച്ച്.​ഡി
cancel
​കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2017-18 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എം.​എ​സ്​​സി, പി​എ​ച്ച്.​ഡി പ്രോ​​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഒാ​ൺ​ൈ​ല​നാ​യി ആ​ഗ​സ്​​റ്റ്​ ഒ​ന്നു​വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.
പി.​ജി കോ​ഴ്​​സു​ക​ൾ: എം.​എ​സ്​​സി അ​ഗ്രി​ക​ൾ​ച​ർ, ഹോ​ർ​ട്ടി ക​ൾ​ച​ർ ഹോം ​സ​യ​ൻ​സ്​ (ഫു​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ന്യൂ​ട്രീ​ഷ്യ​ൻ), അ​ഗ്രി​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, കോ​ഒാ​പ​റേ​ഷ​ൻ ബാ​ങ്കി​ങ്, ഫോ​റ​സ്​​ട്രി, എം.​ടെ​ക്​ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നീ കോ​ഴ്​​സു​ക​ളി​ലാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. 
പി​എ​ച്ച്.​ഡി: ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ലൂ​ടെ പി​എ​ച്ച്.​ഡി​ നേ​ടു​ന്ന​തി​ന്​ അ​ഗ്രി​ക​ൾ​ച​ർ, ഹോ​ർ​ട്ടി ക​ൾ​ച​ർ, ഹോം ​സ​യ​ൻ​സ്, റൂ​റ​ൽ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ്​​മ​െൻറ്, ഫോ​റ​സ്​​ട്രി, അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.
പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സ്​ എ​ന്നി​വ www.admissions.kau.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala agricultural universityPhdM.Sc
News Summary - M.Sc, PhD in Kerala agricultural university
Next Story