Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​എം.​സി...

സി.​എം.​സി വെ​ല്ലൂ​രി​ൽ എം.​എ​സ്​​സി ന​ഴ്​​സി​ങ്​

text_fields
bookmark_border

​വെ​ല്ലൂ​ർ: ക്രി​സ്​​ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​​െൻറ (സി.​എം.​സി) കീ​ഴി​ലു​ള്ള ന​ഴ്​​സി​ങ്​ കോ​ള​ജ്​ 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന എം.​എ​സ്​​സി ന​ഴ്​​സി​ങ്, പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്, പോ​സ്​​റ്റ്​ ബേ​സി​ക്​ ന​ഴ്​​സി​ങ്​ ഡി​പ്ലോ​മ, ന​ഴ്​​സി​ങ്​ ഫെ​ലോ​ഷി​പ്​​ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി 2018 ജ​നു​വ​രി 15 വ​രെ http://admissions.cmcvellore.ac.in ലൂ​ടെ സ​മ​ർ​പ്പി​ക്കാം.

താ​ഴെ​പ്പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം:
എം.​എ​സ്​​സി ന​ഴ്​​സി​ങ്​: ര​ണ്ട്​ വ​ർ​ഷ കോ​ഴ്​​സ്. സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ- മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്​​സി​ങ്​ (10 സീ​റ്റ്), പീ​ഡി​യാ​ട്രി​ക്​ ന​ഴ്​​സി​ങ്​ (5), ഒ​ബ്​​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​​ന​ക്കോ​ള​ജി ന​ഴ്​​സി​ങ്​ (അ​ഞ്ച്), ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്​ ന​ഴ്​​സി​ങ്​ (അ​ഞ്ച്), സൈ​ക്യാ​ട്രി​ക്​ ന​ഴ്​​സി​ങ്​ (നാ​ല്). ആ​കെ 29 സീ​റ്റു​ക​ൾ. യോ​ഗ്യ​ത: മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​ത​ത്തു​ല്യം. ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നു​ണ്ടാ​യി​രി​ക്ക​ണം. ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം.
പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്: ര​ണ്ടു​വ​ർ​ഷം. 50 സീ​റ്റു​ക​ൾ. യോ​ഗ്യ​ത: ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ​റി​യി​ൽ ഡി​പ്ലോ​മ. ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം.


പോ​സ്​​റ്റ്​ ബേ​സി​ക്​ ഡി​പ്ലോ​മ ഇ​ൻ ന​ഴ്​​സി​ങ്​: ഒ​രു​വ​ർ​ഷം. 178 സീ​റ്റു​ക​ൾ. യോ​ഗ്യ​ത: ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ​റി ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്. 
ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നും ഒ​രു​വ​ർ​ഷ​ത്തെ ക്ലി​നി​ക്ക​ൽ വ​ർ​ക്ക്​ എ​ക്​​സ്​​പീ​രി​യ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം. ഫെ​ല്ലോ​ഷി​പ്​​ ഇ​ൻ ന​ഴ്​​സി​ങ്​-​ഒ​രു വ​ർ​ഷം.  18 സീ​റ്റു​ക​ൾ. (ഫാ​മി​ലി ന​ഴ്​​സി​ങ്​ പ്രാ​ക്​​ടീ​സ്​-​ആ​റ്​ സീ​റ്റ്, ഹേ​മ​റ്റോ​ള​ജി ന​ഴ്​​സി​ങ്​-​നാ​ല്, റെ​സ്​​പി​േ​റ​റ്റ​റി ന​ഴ്​​സി​ങ്​-​നാ​ല്, പീ​ഡി​യാ​ട്രി​ക്​ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ഴ്​​സി​ങ്​-​നാ​ല്). യോ​ഗ്യ​ത: ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​ത​തു​ല്യം. ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നും ഒ​രു​വ​ർ​ഷ​ത്തെ ക്ലി​നി​ക്ക​ൽ വ​ർ​ക്ക്​ എ​ക്​​സ്​​പീ​രി​യ​ൻ​സും ഉ​ണ്ടാ​ക​ണം. ടെ​സ്​​റ്റ്​ 2018 മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ ന​ട​ത്തും. വി​ദ​ശ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.Sc nursingCMC Vellore
News Summary - M.Sc nursing in CMC Vellore
Next Story