Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു...

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സെൻറ​റി​ൽ എം.​എ​സ്.​സി ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി

text_fields
bookmark_border
jn-bengaluru.jpg
cancel

​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ബം​ഗ​ളൂ​രു​വി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​െൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച്​ (ജെ.​എ​ൻ.​സി.​എ.​എ​സ്.​ആ​ർ) 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്, റി​സ​ർ​ച്​ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 15 വ​രെ www.jncasr.ac.in/admit ൽ ​സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം.
മാ​സ്​​റ്റേ​ഴ്​​സ്​ പ്രോ​ഗ്രാം ഇ​ൻ കെ​മി​സ്​​ട്രി, ര​ണ്ടു​വ​ർ​ഷം. മെ​റ്റീ​രി​യ​ൽ​സ്​ കെ​മി​സ്​​ട്രി​യോ കെ​മി​ക്ക​ൽ ബ​യോ​ള​ജി​യോ സ്​​പെ​ഷ​ലൈ​സ്​ ചെ​യ്​​ത്​ പ​ഠി​ക്കാം. 
55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​എ​സ്​​സി ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. IIT-JAM 2018ൽ ​യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം.
 

ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ 
മെ​റ്റീ​രി​യ​ൽ​സ്​ സ​യ​ൻ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ്, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം. ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി ത​ല​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ​െഎ.​െ​എ.​ടി ജോ​യ​ൻ​റ്​ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റി​ൽ (JAM 2018) യോ​ഗ്യ​ത നേ​ട​ണം. അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. ആ​ദ്യ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം പ്ര​തി​മാ​സം 15,000 രൂ​പ സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കും.

എം.​എ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​/​റി​സ​ർ​ച്​/​പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ 
ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ഡി​സി​പ്ലി​നു​ക​ളി​ലു​മാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം. അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ എം.​എ​സ്​​സി/​ബി.​ഇ/​ബി.​ടെ​ക്​/​എം.​ഇ/​എം.​ടെ​ക്​/​എം.​ബി.​ബി.​എ​സ്​ യോ​ഗ്യ​ത​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള സി.​എ​സ്​.​െ​എ.​ആ​ർ-4 യു.​ജി.​സി നെ​റ്റ്​/​ജെ.​ആ​ർ.​എ​സ്​/​ഡി.​ബി.​റ്റി/​െ​എ.​സി.​എം.​ആ​ർ-​ജെ.​ആ​ർ.​എ​ഫ്​/​ഇ​ൻ​സ്​​പെ​യ​ർ-​ജെ.​ആ​ർ.​എ​ഫ്​/​ഗേ​റ്റ്​/​െ​ജ​സ്​​റ്റ്​/​ജി.​പി.​എ.​ടി യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള​ത്. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

പി​എ​ച്ച്.​ഡി പ​ഠ​ന​ത്തി​ന്​ 25,000 മു​ത​ൽ 28,000 രൂ​പ​വ​രെ സ്​​കോ​ള​ർ​ഷി​പ്​ ഫെ​ലോ​ഷി​പ്പാ​യി ന​ൽ​കും. വാ​ർ​ഷി​ക​ഫീ​സ്​ 4000 രൂ​പ​യാ​ണ്. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്​​ഡേ​റ്റു​ക​ൾ​ക്കും www.Jncasr.ac.in/admit സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്. വി​ലാ​സം: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സെ​ൻ​ർ ​ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച്, ജാ​ക്കു​ർ, ബം​ഗ​ളൂ​രു, 560064.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Integrated PhDCareer and Education Newsmscjawaharlal nehru centre
News Summary - msc, integrated phd jawaharlal nehru centre career and education news
Next Story