Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാജീവ്ഗാന്ധി...

രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിൽ എം.എസ്.സി; അ​പേ​ക്ഷ ജൂ​ൺ 30ന​കം

text_fields
bookmark_border
Rajiv Gandhi Biotechnology Center
cancel
Listen to this Article

കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ (പൂ​ജ​പ്പു​ര) രാ​ജീ​വ്ഗാ​ന്ധി സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി (RGCB) 2022-24 വ​ർ​ഷ​ത്തെ എം.​എ​സ്.​സി ബ​യോ​ടെ​ക്നോ​ള​ജി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം, ​പ്രോ​സ്‍പെ​ക്ട​സ് https://rgcb.res.in/MSc2022.phpൽ. ​അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ 30 വൈ​കീ​ട്ട് 5.30 മ​ണി വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ആ​കെ 20 സീ​റ്റു​ക​ൾ.

പ്ര​വേ​ശ​ന യോ​ഗ്യ​ത: സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​സി​ൻ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്നി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് 5 ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. പ്രാ​ബ​ല്യ​ത്തി​ലു​ള്ള `GAT-B' സ്കോ​ർ ഉ​ള്ള​വ​രാ​ക​ണം. അ​വ​സാ​ന​വ​ർ​ഷ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും വി​ജ്ഞാ​പ​ന​ത്തിൽ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്റ്റ് ജൂ​ലൈ 2ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

നാ​ല് സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്സി​ൽ ഡി​സീ​സ് ബ​യോ​ള​ജി, ജെ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റി​ങ്, മോ​ളി​ക്യു​ല​ർ ഡെ​യ്ഗ്നോ​സ്റ്റി​ക്സ് ആ​ൻ​ഡ് DNA പ്രൊ​ഫൈ​ലി​ങ് എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 6000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം പ്ര​തി​മാ​സം 8000 രൂ​പ​യും സ്റ്റൈ​പ്പ​ൻ​ഡു​ണ്ട്. വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റീ​ജ്യ​ന​ൽ സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി എം.​എ​സ്.​സി ബി​രു​ദം സ​മ്മാ​നി​ക്കും.

പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് msc@rgcb.res.in എ​ന്ന ഇ-​മെ​യി​ലി​ലും 0471-2529653 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.Sc in Rajiv Gandhi Biotechnology CenterEducation News
News Summary - M.Sc in Rajiv Gandhi Biotechnology Center; Apply online by June 30
Next Story