Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ഫിൽ പ്രവേശനം

എം.ഫിൽ പ്രവേശനം

text_fields
bookmark_border
admission
cancel

കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് നടത്തുന്ന എം.ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക്, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി നവംബർ എട്ടുവരെ അപേക്ഷിക്കാം. ഫോൺ: 0471-2560363, 364.

Show Full Article
TAGS:M.Phil admission 
News Summary - M.Phil Admission
Next Story