Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ഫാം: ഓൺലൈൻ അപേക്ഷ...

എം.ഫാം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
Admission
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലേ​ക്കും സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ സ​ർ​ക്കാ​ർ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും 2022-23 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എം.​ഫാം കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ 2022ലെ ​ഗ്രാ​റ്റ് ഫാ​ർ​മ​സി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

2022ലെ GPAT ​ൽ യോ​ഗ്യ​ത നേ​ടി​യ സ​ർ​വി​സ് വി​ഭാ​ഗ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ലൂ​ടെ സെ​പ്​​റ്റം​ബ​ർ 28ന്​ ​വൈ​കീ​ട്ട്​ 5.10 വ​രെ അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പ്ലോ​ഡ് ചെ​യ്യു​ന്ന രേ​ഖ​ക​ളു​ടെ അ​സ്സ​ൽ പ​ക​ർ​പ്പു​ക​ൾ അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​മ്പ്​ അ​പേ​ക്ഷാ​ർ​ഥി​ക​ൾ www.cee.kerala.gov.in ൽ ​ന​ൽ​കി​യ പ്രോ​സ്പെ​ക്ട​സി​ലെ വ്യ​വ​സ്ഥ​ക​ളും വി​ജ്ഞാ​പ​ന​വും ശ്ര​ദ്ധി​ക്ക​ണം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionMPharm
News Summary - MPharm-Online application invited
Next Story