Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2022 6:43 PM GMT Updated On
date_range 16 Oct 2022 6:43 PM GMTഎൻജിനീയറിങ്, ആർകിടെക്ചർ: മോപ്അപ് അലോട്ട്മെന്റ് അറിയിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് എൻജിനീയറിങ്, ആർകിടെക്ചർ കോളജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ട്മെന്‍റിലേക്കായി ഒക്ടോബർ 19ന് രാവിലെ 10 വരെ പുതുതായി ഓപ്ഷനുകൾ സമർപ്പിക്കാം. മുൻ ഘട്ടങ്ങളിൽ നൽകിയിരുന്ന ഓപ്ഷനുകൾ ഈ ഓൺലൈൻ മോപ്അപ് അലോട്ട്മെന്‍റിന് പരിഗണിക്കില്ല.
മോപ്അപ് അലോട്ട്മെന്‍റിലേക്ക് ഓൺലൈൻ ഓപ്ഷൻ നിർബന്ധമാണ്. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.
Next Story